ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കാഴിവുള്ള രാശിയാണ് മേടം രാശി. നെഗറ്റീവ് ആയ ചിന്തകളും നിരാശയുമൊന്നും അലട്ടില്ല എന്നതാണ് ഈ രാശിക്കാരുടെ ഏറ്റാവും വലിയ പ്രത്യേകത. പോസിറ്റീവ് എനർജിയെ പ്രയോജനപ്പെടുത്താൻ എപ്പോഴും ഈ രാശിയിൽ ജനിച്ചവർക്ക് കഴിവുണ്ടാകും. എപ്പോഴും എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെടുന്നവരായിരിക്കും ഇത്തരക്കാർ. ഇവർക്ക് സങ്കടപ്പെടാൻ സമയം ഉണ്ടാകില്ല. തെറ്റിൽ നിന്നും പാഠം ഉൾക്കൊണ്ട് ജീവിതത്തെ പോസിറ്റീവായി മുന്നോട്ട് കൊണ്ടുപോകുന്നവരായിരിക്കും മേടം രാശിയിൽ ജനിച്ചവർ