ഈ അക്ഷരത്തിലാണോ പേര് തുടങ്ങുന്നത്, വിജയങ്ങൾ നിങ്ങളെ തേടിയെത്തും

ഞായര്‍, 22 മാര്‍ച്ച് 2020 (16:34 IST)
അക്ഷമരമാലയിലെ ഓരോ അക്ഷരത്തിലും ഓരോ പ്രത്യേകതകളുണ്ട്. പേരിന്റെ ആദ്യക്ഷരത്തിൽ നിന്നും ഒരു വ്യക്തിയുടെ പ്രകൃതവും രീതികളും മനസ്സിലാക്കാനാവും. സംഖ്യാ ശാസ്ത്രത്തിനും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ S എന്ന അക്ഷരത്തിൽ തുടങ്ങുന്ന ധാരാളം നാമങ്ങൾ നമ്മുടെ നാട്ടിലുമണ്ട്. ഇത്തരക്കാർക്ക് ചില പൊതു സ്വഭാവങ്ങൾ ഉണ്ടാവും. 
 
എപ്പോഴും വിജയങ്ങൾ ഇവരെ തേടിയെത്തും. അസാമാന്യ ബുദ്ധിശക്തിയും കാര്യപ്രാപ്തിയും ഉള്ള ആളുകൾ ആയിരിക്കും. എസ് എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർ. സ്വന്തം ജീവിതംകൊണ്ടും സംസാര ശൈലികൊണ്ടും ആളുകളെ ആകർശിക്കാനുള്ള കഴിവ് ഇത്തരക്കാർക്കുണ്ടാകും. 
 
ജീവിതത്തിൽ നിറയെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്നവർ കൂടിയാണ് ഇവർ. ഇത്തരക്കാരെ അത്രവേഗം ആളുകൾക്ക് കബളിപ്പിക്കാനാവില്ല. ആളുകളെ മനസ്സിലാക്കാനുള്ള പ്രത്യേക കഴിവ്‌ ഇത്തരക്കാർക്ക് ഉള്ളതുകൊണ്ടാണ് ഇത്. സാഞ്ചാരവും സംഗീതവും കൂടുതൽ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവർ 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍