വീട് എന്നത് മനുഷയന്റെ ഒരു ആയുഷ്കാലത്തെ സ്വപ്നമാണ്. സാധാരണക്കാർക്ക് ഇക്കാലത്ത് വീട് പണിയുക എന്നത് ബാലി കേറാമല കയറുന്നതിന് തുല്യമാണ് എന്ന് തന്നെ പറയാം. അതിനാൽ തന്നാലാകുന്ന വിധം സാവധാനമാണ് പലരും വീടു പണിയറുള്ളത് ചിലർ താഴത്തെ നില വേഗം പണിത് തീർത്ത് മുകളിലത്തെ നില പിന്നിട് പണീയുന്നതിനായി മാറ്റി വെക്കാറുണ്ട്. ഇത്തരത്തിൽ രണ്ടാം നില പണിയുമ്പോൾ ജ്യോതിഷപരമായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.