ജൂണിൽ ജനിച്ചവരാണോ ? ഈ പ്രശ്നം നിങ്ങൾക്കൊപ്പമുണ്ട് !

ബുധന്‍, 3 ജൂലൈ 2019 (19:28 IST)
ജനിക്കുന്ന മാസവും വ്യക്തികളുടെ ജിവിതവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് അറിയാമല്ലോ. ജനിക്കുന്ന ദിവസവും മാസവുമെല്ലാം ഒരാളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലുമെല്ലാം പ്രതിഫലിക്കും. ജാതകമുനുസരിച്ച് ഇത് ഓരോരുത്തരിലും മാറ്റം വരും എങ്കിലും ചില പൊതുവായ സ്വഭാവങ്ങൾ ഒരേ മാസത്തിൽ ജനിച്ചവർക്കുണ്ടാകും.
 
ജൂൺ മാസത്തിൽ ജനിച്ചർവരുടെ സ്വഭാവത്തിൽ ചില കുഴപ്പങ്ങൾ ഉണ്ടാകും എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ഇതിന് കാരണം ഇവർ അസൂയാലുക്കൾ ആയിരിക്കും എന്നതാണ്. എന്നാൽ അടുപ്പമുള്ളവരോട് എറെ സ്നേഹം വച്ചുപുലർത്തുന്നവർ കൂടിയായിരിക്കും ഇവർ. ചുറുചുറുക്കോടെ പ്രവർത്തിക്കാൻ ഇവർക്കാകും. ജൂൺ മാസത്തിൽ ജനിച്ചവർ കുട്ടികളെപോലെ പെരുമാറുന്നവരും ആയിരിക്കും. ഇത് ഇവർക്ക് ഒരുപോലെ ഗുണവും ദോഷവുമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍