കേസിൽ വീട്ടുകാരുടേത് ഉൾപ്പടെ വിരലടയാളം എടുക്കുന്നതിന് പൊലീസ് വിളിപ്പിച്ചപ്പോൾ ജാവദ് തന്ത്രപരമായി ഒഴിഞ്ഞു മാറുകയയിരുന്നു. ഇതോടെ പൊലീസ് ഇയാളെ വിശദമയി ചോദ്യം ചെയ്തപ്പോൾ സത്യം ജാവദ് തുറന്നുപറഞ്ഞു. ആഫ്രിക്കൻ കിളിയോടുള്ള മോഹമാണ് മോഷനം നടത്താൻ ജാവദിനെ പ്രേരിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞു