കുടുംബത്തിലെ ഐശ്വര്യത്തിനും ഉന്നതിക്കും ദേവി വന്ദനമാണ് നല്ലത്. ചൊവ്വ, വെള്ളി, പൌർണമി ദിവസങ്ങളിൽ ലളിതാ സഹസ്ര നാമം ജപിക്കുന്നത് ഉത്തമമാണ്. ദേവിയെ മനസ്സിൽ ധ്യാനിച്ച് വേണം നെറ്റിയിലും സീമാന്ത രേഖയിലും കുങ്കുമം ചാർത്താൻ. ഭക്തയുടെ എല്ലാ ദുഃഖങ്ങളും ഭഗവതി തീർക്കും എന്നാണ് സങ്കൽപം.