ഓറല്‍ സെക്‍സ് സ്‌ത്രീകള്‍ ഇഷ്‌ടപ്പെടാനുള്ള കാരണങ്ങള്‍ ഇതാണ്
ചൊവ്വ, 25 ഡിസംബര്‍ 2018 (17:20 IST)
ലൈംഗികബന്ധങ്ങള്‍ മനസിനും ശരീരത്തിനും ഉന്മേഷം നല്‍കാറുണ്ട്. സ്‌ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമാണ് സെക്‍സിലുള്ളതെങ്കിലും പല കാര്യങ്ങളിലും ഇഷ്‌ടക്കേടുകള്‍ ഉണ്ടാകാം. ഓറല്‍ സെക്‍സിലും രതിമൂര്‍ഛയിലും സ്‌ത്രീകള്‍ക്ക് നിരവധി ആശങ്കകളുണ്ട്.
ഓറല്‍ സെക്‍സ് ഇഷ്‌ടപ്പെടാന്‍ സ്‌ത്രീകള്‍ക്ക് പല കാരണങ്ങള്‍ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. രതിമൂര്‍ഛ ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പുള്ളതാണ് ഓറല്‍ സെക്‍സ് ഇഷ്‌ടപ്പെടാന്‍ ഒരു വിഭാഗം സ്‌ത്രീകളെ പ്രേരിപ്പിക്കുന്നത്.
സാധാരണ രീതിയിലുള്ള ലൈംഗികബന്ധത്തിലൂടെ 30 ശതമാനം സ്‌ത്രീകള്‍ക്ക് മാത്രമാണ് രതിമൂര്‍ഛ ലഭിക്കുന്നത്.
എന്നാല്‍ 70 ശതമാനം സ്ത്രീകള്‍ക്കും ഓറല്‍ സെക്‌സിലൂടെ ഓര്‍ഗാസം ലഭിക്കുന്നു.