പകൽ ഉറക്കം കോശങ്ങളെ നശിപ്പിക്കുന്നതായാണ് കണ്ടെത്തൽ ഇത് ഓർമ്മകൾ നശിക്കുന്നതിനും ക്രമേണ അൽഷിമേഴ്സ് അസുഖം വരുന്നതിനും കാരണമാകുന്നതായാണ് പഠനത്തിലെ വെളിപ്പെടുത്തൽ. പകൽ ഉറക്കം ഉള്ളവരിൽ രാത്രി ഉറക്കം കുറവായിരിക്കും. ഇത് അമിതമായ മാനസിക സമ്മർദ്ദങ്ങൾക്കും കാരണമാകും. ഇതും എത്തിച്ചേരുക ഓർമ്മകൾ നശിക്കുന്നതിലേക്കാണ് എന്ന് പഠനം പറയുന്നത്.