പ്രണയിക്കാനൊരു ഇടം

പ്രണയത്തിന് സ്ഥലകാലങ്ങളില്ല, ദേശഭേദങ്ങളില്ല എങ്കിലും പ്രണയിക്കുന്നവര്‍ക്ക് സ്വന്തമായി ഒരിടം വേണം. ആരുടെയും കുത്തിനോവിക്കലുകളില്ലാത്ത, കണ്ണേറുകളില്ലാത്ത, അല്ലെങ്കില്‍ ആരെയും ഒന്നിനേയും ഭയക്കേണ്ടാത്ത ഒരിടം. പ്രണയി നിങ്ങളാണെങ്കില്‍ ഏതു സ്ഥലമാവും തിരഞ്ഞെുടുക്കും?

1. കടല്‍ത്തീരം

2. പാര്‍ക്ക്

3. ഹോസ്റ്റല്‍ റൂം

4. ഇടവഴികള്‍

5. ക്ളാസ് റൂം/ ഓഫീസ്

6. സൈബര്‍ കഫേ

7. പ്രണയമൂല

8. ക്യാന്പസ്

9. ഭക്ഷണശാല

10. സിനിമാ തീയേറ്റര്‍

11. ഡിസ്കോത്തേക്

12. വിനോദകേന്ദ്രങ്ങള്‍

13. ബസ് സ്റ്റോപ്പ്

14. ലൈബ്രറി

15. റെയില്‍വേ പ്ളാറ്റ് ഫോം

വെബ്ദുനിയ വായിക്കുക