നിരവധി മികച്ച സിനിമകൾ പ്രേക്ഷകർക്ക് നൽകി 2018 കടന്നുപോകുകയാണ്. എന്നാൽ ഈ വർഷത്തെ ചിത്രങ്ങൾ ഓർക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന കഥാപാത്രങ്ങൾ ഏതൊക്കെയാണ്. യഥാർത്ഥ പേര് പറയുന്നതിലും കൂടുതലായി പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന ചില കഥാപാത്രങ്ങൾ ഉണ്ട്. അങ്ങനെയുള്ള ചില കഥാപാത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം...