സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 94.4 ആണ് വിജയശതമാനം.
cbseresults.nic.in. എന്ന ലിങ്കില്‍ കയറിയാല്‍ അതിവേഗം പരീക്ഷാഫലം അറിയാം. റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, ജനന തിയതി, അഡ്മിറ്റ് കാര്‍ഡ് ഐഡി എന്നിവ നല്‍കിയാല്‍ നിങ്ങളുടെ പരീക്ഷാഫലം സ്‌ക്രീനില്‍ തെളിയും.