റാങ്ക്‌ ലിസ്റ്റ്

ചൊവ്വ, 18 ഡിസം‌ബര്‍ 2007 (15:10 IST)
വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാംഗ്വേജ്‌ ടീച്ചര്‍ (അറബിക്‌ യു.പി.എസ്‌) തൃശ്ശൂര്‍ ജില്ലാ, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ്‌ ടീച്ചര്‍ (അറബിക്‌.എല്‍.പി.എസ്‌) മലപ്പുറം, പാലക്കാട്‌ ജില്ലകള്‍, പാര്‍ട്ട്‌ ടൈം ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (സംസ്കൃതം) തൃശ്ശൂര്‍ ജില്ലാ, മെഡിക്കല്‍ വിദ്യാഭ്യാസം വകുപ്പില്‍ കണ്‍സര്‍വേറ്റീവ്‌ ഡെന്‍റിസ്ട്രിയില്‍ സീനിയര്‍ ലെക്ചറര്‍ തസ്തികയിലേക്കുള്ള റാങ്ക്‌ ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം പ്രസ്സ്‌ ക്ലബ്‌ മന്ദിരത്തിലെ ഐ & പി.ആര്‍.ഡി ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ പരിശോധിക്കാം. ലിസ്റ്റുകള്‍ പരിശോധിക്കാം.

വെബ്ദുനിയ വായിക്കുക