സ്ഥാനം തെറ്റിയ തുളസിത്തറകള്‍ വീടിന് ദോഷകരമാണ്!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 2 മെയ് 2023 (15:33 IST)
സ്ഥാനം തെറ്റിയ തുളാസിത്തറകള്‍ വീടിന് ദോഷകരമാണ്. വീട്ടില്‍ നിന്നും.തുളസിത്തറയുടെ മധ്യത്തിലേക്കുള്ള ദൂരം അളന്ന് തിട്ടപ്പെടുത്തിവേണം തുളസിത്തറ പണിയാന്‍. തുളസിത്തറയുടെ ഉയരം വീടിന്റെ തറ ഉയരത്തേക്കാള്‍ താഴ്ന്നിരിക്കണം എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത് .
 
വീടിന്റെ പുറത്തേക്കിറങ്ങുമ്പോള്‍ കയ്യെത്തുന്ന ദൂരത്ത് ഒരു ഔഷധച്ചെടിയുടെ സാനിധ്യം വേണം എന്ന പഴമക്കാരുടെ നിര്‍ബന്ധബുദ്ധികൂടി തുളസിത്തറകള്‍ക്ക് പിന്നിലുണ്ട് എന്നും പറയാം. തുളസിയുടെ ഔഷധ ഗുണവും ആത്മീയ പരമായ കാരണങ്ങളും കൂടികണക്കിലെടുത്താണ് വീടുകളില്‍ തുള്‍സിത്തറകള്‍ സ്ഥാനം പിടിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍