അടുക്കളയാണ് ഏതൊരു വീടിന്റെ പ്രധാനപ്പെട്ട ഇടം എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. സ്ഥാനം തെറ്റി പണിയുന്ന അടുക്കളകൾ വീടിനും വീട്ടുകാർക്കും വളരെ വല്യ ദോഷം ചെയ്യും. അതിനാൽ തന്നെ വീടിന്റെ അടുക്കള പണിയുന്ന വേളകളിൽ ശാസ്ത്ര വിധിപ്രകാരമാണോ നിർമ്മാണം എന്നത് പ്രത്യേഗം ശ്രദ്ധിക്കണം