പേരിലെ അക്ഷരങ്ങളുടെ എണ്ണം കണക്കാക്കി, സംഖ്യ കൂട്ടി അവസാനം ഒന്നാണ് ലഭിക്കുന്ന സംഖ്യ എങ്കിൽ പേര് ഉത്തമമാണ്. ഒന്ന് ഭാഗ്യസംഖ്യയായി വരുന്നത് അത്യുത്തമം എന്നാണ് സംഖ്യാ ജ്യോതിഷം പറയുന്നത്. കുട്ടികളുടെ ജനന സമയത്ത് സംഖ്യാ ജ്യോതിഷ പ്രകാരം പേരിടുന്നത് ഗുണങ്ങൾ നൽകും.