7, 16, 25 തീയതികളില്‍ ജനിച്ചവര്‍ക്ക് ഒക്‍ടോബര്‍ 2008

വിവാദം ഉണ്ടാകും. ദാമ്പത്യകലഹം വര്‍ദ്ധിക്കും. യാത്രാക്‌ളേശം നേരിടും. ധനലാഭം. വാഹനത്തിലൂടെ അപകടസാധ്യത. വളരെ വേണ്ടപ്പെട്ടവരുമായി കലഹിക്കും. ഔദ്യോഗികജീവിതത്തില്‍ സന്തോഷം. ദാമ്പത്യജീവിതത്തില്‍ സുഖവും സന്തോഷവും. വാതരോഗികള്‍ക്ക്‌ രോഗം വര്‍ദ്ധിക്കും.

ഉദ്യോഗത്തില്‍ അംഗീകാരം. അപ്രതീക്ഷിത മാര്‍ഗ്ഗത്തിലൂടെ ധനലബ്‌ധി. മനോദുഃഖങ്ങള്‍ മാറും. ഭൂമി സംബന്‌ധമായ കേസുകളില്‍ അനുകൂല തീരുമാനം. ആത്‌മീയ മേഖലയില്‍ ശോഭിക്കും. വൈദ്യശാസ്‌ത്രരംഗത്ത്‌ അപ്രതീക്ഷിതമായ അപവാദങ്ങള്‍ക്ക്‌ യോഗം. സാഹിത്യകാരന്മാര്‍ക്ക്‌ അംഗീകാരം.

വാഹനവുമായി ബന്‌ധപ്പെട്ട്‌ നഷ്‌ടം. തൊഴിലില്‍ ഉന്നതിയും പ്രമുഖരുടെ അനുമോദനവും കിട്ടും. വിദേശയാത്രയിലെ തടസ്സംമാറും. പ്രൊമോഷന്‍ ലഭിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അപവാദം. വാഹനം, ഗൃഹം എന്നിവ ലഭിക്കും. സഹോദരങ്ങളുമായി കലഹിക്കും.

വെബ്ദുനിയ വായിക്കുക