2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍ക്ക് ഒക്‍ടോബര്‍ 2008

പ്രേമബന്‌ധം ശക്തമാകും. മനോദുഃഖങ്ങള്‍ മാറും. ദാമ്പത്യജീവിതം ഭദ്രം. രോഗശാന്തി. പൂര്‍വ്വികഭൂമി ലഭിക്കും. സഹോദരങ്ങളില്‍നിന്ന്‌ സഹായം. അപവാദങ്ങള്‍ മാറും. സാമ്പത്തികമായി നേട്ടം. വിദ്യാസംബന്‌ധമായ തടസ്സം മാറും. സന്താനങ്ങളില്‍നിന്ന്‌ ശത്രുതുല്യമായ പെരുമാറ്റം.

അപമാനസാധ്യത. കേസുകളില്‍ പ്രതികൂല തീരുമാനം. വിദേശയാത്രയില്‍ തടസ്സം. സാംസ്കാരിക പ്രവര്‍ത്തനത്തില്‍ അംഗീകാരം. വിദ്യാഭ്യാസത്തില്‍ പുരോഗതി. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരിച്ചുകിട്ടും. വാഹനം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി.

ആത്‌മീയപ്രവര്‍ത്തനങ്ങളില്‍ അംഗീകാരം. വൈദ്യശാസ്‌ത്രരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപമാനം. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ പ്രശസ്തിയും കൂടുതല്‍അധികാരലബ്‌ധിയും. അംഗീകാരം ലഭിക്കും. വാതരോഗികള്‍ക്ക്‌ രോഗശാന്തി. വിദേശയാത്രയില്‍ പ്രതിസന്‌ധിയുണ്ടാകും. വിവാഹം ഉറപ്പിക്കാന്‍ കഴിയും

വെബ്ദുനിയ വായിക്കുക