ഫ്രീസ്ഡ് ചിക്കന്‍

ബുധന്‍, 4 സെപ്‌റ്റംബര്‍ 2013 (17:36 IST)
തീന്‍ മേശയില്‍ വ്യത്യസ്തത നിറയ്ക്കണ്ടേ. ഇതാ അതിഥികളെ ഞെട്ടിക്കാന്‍ ഒരുഗ്രന്‍ വിഭവം ഫ്രീസ്ഡ് ചിക്കന്‍

ചേര്‍ക്കേണ്ട ഇനങ്ങള്‍

കോഴി വൃത്തിയാക്കിയത്‌ - 1 എണ്ണം
ഇഞ്ചി - 1 കഷണം
സ്പ്രിംഗ്‌ ഒണിയന്‍ - 1 തണ്ട്‌
വിനാഗിരി - 2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യേണ്ട വിധം

കോഴി വൃത്തിയാക്കി ചെറിയ കഷണമാക്കി വെള്ളം ആവശ്യത്തിനൊഴിച്ച്‌ വേവിക്കുക. ഇറച്ചി മറ്റൊരു പാത്രത്തിലേക്ക് മാറ്റി അതില്‍ വിനാഗിരി ഒഴിച്ച്‌ സ്പ്രിംഗ്‌ ഒണിയനും ഇഞ്ചിയും ചേര്‍ത്ത്‌ ആവിയില്‍ വേവിക്കുക. ഏകദേശം ഒരു മണിക്കൂറിനുശേഷം ഇറക്കി തണുപ്പിച്ച ശേഷം കഴിക്കാം.

വെബ്ദുനിയ വായിക്കുക