ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥിയെ എക്സ്ട്രാ ക്ലാസെന്ന പേരിലാണ് സ്കൂള്‍ അദ്ധ്യാപകര്‍ പിടിച്ചു നിര്‍ത്തിയത്. ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. മാനഭംഗത്തിന്റെ വിവരം പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസ് എടുത്തപ്പോള്‍ സ്കൂൾ ഡയറക്ടർ ജഗ്ദിഷ് യാദവും അദ്ധ്യാപകൻ ജഗത് സിങ് ഗുജറും ഒളിവിൽപ്പോയി.