സി.ബി.ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വായ്പ തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യ. സി.ബി.ഐയുടെ ഈ കണ്ടെത്തൽ തന്നില്‍ ഞെട്ടലുണ്ടാക്കി. അവര്‍ കണ്ടെത്തിയതെല്ലാം തെറ്റാണ്. ചില ഉയർന്ന പൊലീസുകാർക്ക് സാമ്പത്തിക മേഖലയെ കുറിച്ചും മാത്രമേ വ്യവസായ മേഖലയെ കുറിച്ചും അറിയുകയുള്ളു എന്നും മല്യ ട്വിറ്ററിൽ കുറിച്ചു.