1952ല്‍ പരാശക്തി എന്ന ചിത്രത്തിലുടെ കോളിവുഡില്‍ എത്തിയ രാജേന്ദ്രന്‍ രാധ കണ്ണെര്‍, റങ്കൂണ്‍ രാധ, ശിവഗംഗായ് സീമായി തുടങ്ങി അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
എം ജി രാമചന്ദ്രനും ശിവാജി ഗണേശനുമൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ നിന്നും മാറിയ ശേഷം രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. എസ് എസ് ആര്‍ പങ്കജം എന്ന പേരില്‍ സിനിമ തീയേറ്റര്‍, സ്റ്റുഡിയോ, റിക്കോര്‍ഡിംഗ് തീയേറ്റര്‍ തുടങ്ങിയ മേഖലകളിലും സജീവമായിരുന്നു.