പ്ലാന്റിന്റെ രണ്ടാം ഘട്ട വിപൂലീകരണത്തിനെതിരെയായിരുന്നു പ്രധാനമായും പ്രതിശേധങ്ങൾ ഉയർന്നിരുന്നത്. 1996 ലാണ് സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റ് തൂത്തുക്കുടിയിൽ പ്രവർത്തനം അരംഭിക്കുന്നത്. ഫാക്ടറിയുടെ പ്രവർത്തനം ജനവസകേന്ദ്രങ്ങളിൽ കടുത്ത മലിനീകരണം സൃഷ്ടിക്കാൻ തുടങ്ങിയതോടെയാണ് ഫാക്ടറിയുടെ പ്രവർത്തനം അവസനിപ്പിക്കനായി ജനകീയ പ്രക്ഷോഭം ഉയരുന്നത്.
അതേ സമയം പോലിസ് ആസൂത്രിതമായാണ് വെടിവെപ്പ് നടത്തിയത് എന്ന് വിമർശ്നം ഉയർന്നിട്ടുണ്ട്. കെട്ടിടങ്ങൾക്കും വഹനങ്ങൽക്ക് മുകളിൽ കയറി സമരക്കാരെ തിരഞ്ഞു പിടിച്ച് വെടിയുറ്റ്ഘിർക്കുന്ന്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും ഫാക്ടറി പൂട്ടുന്നത് വരെ സമരം തുടരും എന്നും സമര സമിതി വ്യക്തമാക്കിയിട്ടുണ്ട്.