രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറിലെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മൂന്നാംതരംഗത്തില്‍ കൂടുതല്‍ രോഗം ബാധിക്കുന്നത് കുട്ടികളെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.