ഒരു വർഷം മുൻപ് 2015 ലാണ് വിദ്യാർത്ഥി 25കാരിയായ അധ്യാപികക്കൊപ്പം ഒളിച്ചോടിയത്.സ്കൂളിൽ പോയ വിദ്യാർത്ഥി മടങ്ങി വരാത്തതിനെതുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിലാണ് സംഭവമറിയുന്നത്. തുടർന്ന് അധ്യാപിക തങ്ങളുടെ മകനെ തട്ടികൊണ്ടു പോയെന്നു കാണിച്ച് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു.