കാണാന്‍ പെണ്ണിനെപോലെയിരിക്കുന്നെന്ന് പരിഹാസം: പന്ത്രണ്ടാം ക്ലാസുകാരന്‍ കൂട്ടുകാരനെ കുത്തിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 18 മെയ് 2022 (09:21 IST)
കാണാന്‍ പെണ്ണിനെപോലെയിരിക്കുന്നെന്ന് പരിഹസിച്ചതിനുപിന്നാലെ പന്ത്രണ്ടാം ക്ലാസുകാരന്‍ കൂട്ടുകാരനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കള്ളിക്കുറിച്ചിയിലാണ് സംഭവം. ബോഡി ഷെയ്മിങ് പൊറുക്കാന്‍ പറ്റാതെ പാര്‍ട്ടിക്കെന്ന് പറഞ്ഞ് സഹപാഠിയെ കൊണ്ടുപോയി ഹൈവേയില്‍ വച്ച് കൊലപ്പെടുത്തുകയായിരുന്നു. പരിഹസിക്കരുതെന്ന് പറഞ്ഞിട്ടും വീണ്ടും ഇതുപറഞ്ഞ് പരിഹസിച്ചതാണ് വിദ്യാര്‍ത്ഥിയെ കൊലപാതകത്തിലേക്ക് നയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍