10% സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീംകോടതി

തിങ്കള്‍, 7 നവം‌ബര്‍ 2022 (12:13 IST)
മുന്നോക്കാ സമുദായങ്ങളിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ തീരുമാനം ശരിവെച്ച് സുപ്രീംകോടതി. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്കെതിരായ ഹർജികളാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് പരിഗണിച്ചത്.
 
അഞ്ചംഗ ബെഞ്ചിലെ 3 ജഡ്ജിമാരാണ് സാമ്പത്തിക സംവരണത്തെ അനുകൂലിച്ചത്. നൂറ് ശതമാനം നാം സമര്‍പ്പിക്കണം. അവസാന രണ്ട് കളികളില്‍ നാം പുറത്തെടുത്ത മികച്ച പ്രകടനം തുടരുക തന്നെ വേണം. ഓരോ താരങ്ങള്‍ക്കും എന്ത് ചുമതലയാണോ ഉള്ളത് അത് പൂര്‍ത്തിയാക്കണം. ജസ്റ്റിസ് ദിനേശ് മഹേശ്വരി,ജസ്റ്റിസ് ഭേല എം ത്രിവേദി,ജസ്റ്റിസ് ജെബി പർദിവാല എന്നിവരാണ് സംവരത്തെ അനുകൂലിച്ചത്.
 
സാമ്പത്തിക സംവരണം ഭരണഘടനാപരമാണെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.03-ാം ഭരണഘടനാ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ വിധി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍