ജാതി അടിസ്ഥാനത്തില്‍ സെന്‍സസ്: ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

വെള്ളി, 7 നവം‌ബര്‍ 2014 (14:28 IST)
ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തണമെന്ന വിധി സുപ്രീം കോടതി റദ്ദാക്കി. നല്‍കാനാവില്ലെന്നും ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റേതാണ് വിധി.

2010ല്‍ ജാതിസെന്‍സസ് ആകാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.

സെന്‍സസ് നടത്തേണ്ടതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് അതില്‍ കോടതിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനാവില്ല സുപ്രീം കോടതി വ്യക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക