ബംഗാളി സ്‌പെഷ്യല്‍ ‘മാഷെര്‍ ജോള്‍’ മീന്‍കറി തയ്യാറാക്കണോ ? എങ്കില്‍ ഈ വീഡിയോ കാണൂ

ബുധന്‍, 27 ജൂലൈ 2016 (16:44 IST)
ബംഗാളികളുടെ സ്‌പെഷ്യല്‍ ‘മാഷെര്‍ ജോള്‍’ മീന്‍കറി തയ്യാറാക്കുന്ന വിധം ഒരു പാട്ടിലൂടെ അവതരിപ്പിച്ച് വീഡോയ ബ്ലോഗറും മ്യൂസിക് കമ്പോസറും ഗായികയുമായ സാവന്‍ ദത്ത. തെരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ എന്തെങ്കിലും വ്യത്യസ്തത കണ്ടെത്തുന്ന ദത്ത രസകരമായ ഒരു വീഡിയോയുമായാണ് രംഗത്തെത്തിയിരിക്കുന്നത്.  
 
വരികളെഴുതി അത് കമ്പോസ് ചെയ്ത് സ്വയം പാടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക