ദത്തെടുത്ത ഗ്രാമത്തില്‍ സച്ചിന്‍ സന്ദര്‍ശനം നടത്തി. ഗ്രാമത്തില്‍ വൈഫൈയും വൈദ്യുതിയുമടക്കം 2.79 കോടിയുടെ വികസന പദ്ധതികളാണ് സച്ചിന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാമത്തില്‍ ഹൈസ്കൂള്‍, സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രം, മൃഗശാല എന്നിവ തുടങ്ങുമെന്നും സച്ചിന്‍ പറഞ്ഞു.