ഈ ദിവസം വരെയും ധോണിയുടെ നമ്പര്‍ ഞാന്‍ സേവ് ചെയ്തിട്ടില്ല: രവി ശാസ്ത്രി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ജനുവരി 2022 (15:36 IST)
ഈ ദിവസം വരെയും ധോണിയുടെ നമ്പര്‍ താന്‍ സേവ് ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി. അദ്ദേഹം ഫോണ്‍ കൈയില്‍ കൊണ്ട് നടക്കില്ലെന്ന് എനിക്കറിയാം. ധോണിയെ പോലെ മറ്റൊരു താരത്തേയും താന്‍ ഇതുവരെയും കണ്ടിട്ടില്ലെന്നും രവി ശാസ്ത്രി പറഞ്ഞു. 
 
താന്‍ നിരവധി താരങ്ങളെ കണ്ടിട്ടുണ്ട്. അവരാരും തന്നെ ധോണിയെ പോലെയല്ല. മികച്ച ഒരു സ്വഭാവത്തിന് ഉടമയാണ് സച്ചിന്‍ ടെന്റുല്‍ക്കര്‍. പക്ഷെ അദ്ദേഹവും ദേഷ്യപ്പെടും. പക്ഷെ ധോണി ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍