ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനായാണ് ഒരു ദിവസത്തെ യോഗം സംഘടിപ്പിച്ചത്. കേരളം തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പാര്‍ട്ടി ഭാരവാഹികളും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.