സഞ്ജയ് ലീലാ ബൻസാലിയുടെ ബോളിവുഡ് ചലച്ചിത്രം പദ്മാവതി നിരോധിക്കണമെന്ന ആവശ്യം
സുപ്രീംകോടതി തള്ളി. സെൻസർബോർഡിന്റെ പ്രവർത്തനത്തില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.
രജപുത്ര രാജ്ഞിയായ പദ്മിനിയുടെയും മുസ്ലിം ചക്രവർത്തി അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള ബന്ധം ചിത്രം തെറ്റായി വ്യാഖ്യാനിക്കുന്നു എന്നാണ് രജപുത് കർണി സേന ആരോപിച്ചിരിക്കുന്നത്.