മേട്ടുപാളയം: ഊട്ടി-മേട്ടുപാളയം പൈതൃക തീവണ്ടിപാതയില്‍ മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് ട്രെയിൻ സർവീസ് റദ്ദാക്കി. വ്യാഴാഴ്ച രാവിലെ മേട്ടുപാളയത്തുനിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട തീവണ്ടി വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. മേട്ടുപാളയത്തുനിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള അഡര്‍ലി സ്‌റ്റേഷന് സാമീപത്തായാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്.