ഇന്നലെ ദുബായ് മാത്രം യാത്ര ചെയ്‌തിട്ടുള്ള രണ്ട് മഹാരാഷ്ട്ര സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.നിലവിൽ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് കോവിഡ് വകഭേദം കണ്ടെത്തിയത്. മഹാരാഷ്ട്ര–20, രാജസ്ഥാൻ–9, കർണാടക–3, ഗുജറാത്ത്– 4, ആന്ധ്രാ പ്രദേശ്– 1– കേരളം–1, ഡൽഹി–6, ചണ്ഡീഗഡ്–1 എന്നിങ്ങനെയാണ് കണക്ക്.