ഗുജറാത്തിനോടുള്ള താല്പര്യം പ്രധാനമന്ത്രി മോഡി കശ്‌മീരിനോട് കാണിക്കുന്നില്ലെന്ന് ആയിരുന്നു പരാതി. ഗുജറാത്തില്‍ ചെറിയ ഒരു പ്രശ്നം വരുമ്പോള്‍ പോലും അവിടെ സന്ദര്‍ശനം നടത്താനും ജനങ്ങളുമായി ചര്‍ച്ച നടത്താനും പ്രധാനമന്ത്രി സമയം കണ്ടെത്താറുണ്ട്. എന്നാല്‍, എന്തുകൊണ്ടാണ് കശ്‌മീര്‍ വിഷയം ഗൌരവമായി പരിഗണിക്കാത്തതെന്നും ഒമര്‍ അബ്‌ദുള്ള ചോദിച്ചു.