ഒരു മനുഷ്യായുസില്‍ അപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്ന ആകാശവിസ്മയങ്ങളാണ് സൂര്യഗ്രഹണങ്ങള്‍. അതില്‍ത്തന്നെ ഏറ്റവും മനോഹരമായ ദൃശ്യവിരുന്നാണ് പൂര്‍ണഗ്രഹണങ്ങളും വലയഗ്രഹണങ്ങളും. പതിറ്റാണ്ടുകള്‍ക്കിടയിൽ എത്തുന്ന അത്തരം സൌഭാഗ്യമാണ് ഇത്തവണ കേരളത്തിന് ലഭിച്ചിരിക്കുന്നത്.