നരേന്ദ്ര മോഡിയുടെ ‘അഛേ ദിന്‍' പ്രസംഗം അനുകരിച്ച് ലാലുവിന്റെ ഡബ്സ്മാഷ്
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഡബ്‌സ്മാഷിലൂടെ കടന്നാക്രമിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ബിഹാര്‍ തിരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിനിടെയാണ് മോഡിയുടെ പ്രസംഗങ്ങളെ അനുകരിച്ച് ലാലു രംഗത്തെത്തിയിരിക്കുന്നത്.മോഡിയുടെ 'അഛേ ദിന്‍' പ്രസംഗം അതുപോലെതന്നെ ഡബ് ചെയ്ത ലാലു പ്രസാദ് അതു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.