മൈസൂരു കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ക്ക് നുണ പരിശോധന നടത്തും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (09:40 IST)
മൈസൂരു കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ക്ക് നുണ പരിശോധന നടത്തും. കേസില്‍ ആറുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ മാനസികാവസ്ഥ പൂര്‍വസ്ഥിതിയിലെത്താത്തതിനാല്‍ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ സാധിച്ചിട്ടില്ല. 
 
ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്ക് നുണ പരിശോധന നടത്താന്‍ കര്‍ണാടക പൊലീസ് തീരുമാനിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍