മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് ബിജെപിയും ശിവസേനയും തെറ്റിയത്. അതിന് ശേഷം ബിജെപിയെ വിമര്‍ശിക്കാന്‍ ലഭിക്കുന്ന ഒരവസരവും സേനാ നേതാക്കള്‍ പാഴാക്കാറില്ല.ഡല്‍ഹിയിലെ ബിജെപിയുടെ തോല്‍വിക്കു കാരണം ഭരണതലത്തില്‍ നിലനില്‍ക്കുന്ന അഴിമതിയാണെന്ന് എന്‍ഡിഎയുടെ ഭാഗമായ പി.എം.കെ. അഭിപ്രായപ്പെട്ടു.