മന്‍‌മോഹനെക്കുറിച്ച് മകള്‍ പറയുന്നു; 'സ്ട്രിക്റ്റിലി പേഴ്സണല്‍'

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (08:58 IST)
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ജീവിതം പ്രതിപാദ്യവിഷയമാക്കി ഒരു പുസ്തകം കൂടി പുറത്തിറങ്ങി. മന്‍മോഹന്‍സിംഗിന്റെ മകളായ ദമന്‍ സിംഗാണ് പുസ്തകം രചിച്ചിരിക്കുന്നത്. 
 
'സ്ട്രിക്റ്റിലി പേര്‍സണല്‍' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം മന്‍മോഹന്‍സിംഗിന്റെയും ഭാര്യ ഗുര്‍ഷന്‍ കൗറിന്റെയും ജീവിതം അവര്‍ ജീവിച്ച കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളിലൂടെ വിവരിക്കുന്നതാണ്.

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍