സംഭവത്തെ തുടര്‍ന്ന് യാത്രക്കാരന്‍ എയര്‍ ഇന്ത്യയ്ക്ക് പരാതി നല്കി. അതേസമയം, വിമാനത്തിലെ ഭക്ഷണം സൂക്ഷിക്കുന്ന കാബിന്‍ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എയര്‍ലൈന്‍ മാനേജ്‌മെന്റിന് പരാതി നല്കിയിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് വിമാനത്തിലെ ജീവനക്കാര്‍ പറഞ്ഞു.