ഇ പി ജയരാജനും എ കെ ബാലനും എം വി ഗോവിന്ദനും സാധ്യതയുണ്ട്. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടായേക്കും. ഇതിന് മുന്നോടിയായി വിശ്രമത്തിൽ കഴിയുന്ന കോടിയേരിയെ കാണാനായി മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബി എന്നിവർ എകെജി ഫ്ലാറ്റിലെത്തി.