കേരളത്തില്‍ നിന്നുള്ള മൂന്നു ട്രയിനുകള്‍ റദ്ദാക്കി
ഞായര്‍, 6 ഡിസംബര്‍ 2015 (13:59 IST)
കേരളത്തില്‍ നിന്നുള്ള മൂന്നു ട്രയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് സർവ്വീസുകളും ആലപ്പുഴയിൽ നിന്നുള്ള ഒരു സർവീസുമാണ് ഇന്ന് റദ്ദാക്കിയത്.
12624 തിരുവനന്തപുരം-ചെന്നൈ സെൻട്രൽ മെയിൽ, 16724 തിരുവനന്തപുരം-ചെന്നൈഎഗ്മോർ അനന്തപുരി എക്സ് പ്രസ്, 22640 ആലപ്പുഴ-ചെന്നൈ എക്സ് പ്രസ് എന്നിവയാണ് റദ്ദാക്കിയ സർവീസുകളെന്ന് സതേൺ റെയിൽവേ അറിയിച്ചു.
സതേൺ റെയിൽവേ സീനിയർ പി ആർ ഒ എം ഭൂപതി വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.