വളരെ നാളുകളായുള്ള പ്രചരണങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ വോട്ടെടുപ്പ് നാളെ നടക്കുകയാണ്. ഇന്ന് നിശബ്ദ പ്രചരണമാണ്. വിധിയെഴുതാന്‍ നാളെ ജനം പോളിങ് ബൂത്തിലേക്ക് പോകും. കോണ്‍ഗ്രസും ബിജെപിയും ജെഡിഎസുംഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപി ഐയും രംഗത്തുണ്ട്. പ്രചരണ പരിപാടികളില്‍ ബിജെപിക്കായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.