ശ്വാസകോശ അണുബാധയെ തുടർന്ന് ജയലളിത മൂന്നാഴ്ചയിലേറെയായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പനിയും നിര്‍ജ്ജലീകരണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട്, ശ്വാസകോശ അണുബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.