രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 70496 പേര്‍ക്ക്. രോഗം മൂലം 964 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 69ലക്ഷം കടന്നു. അതേസമയം രോഗ മുക്തി നേടിയവരുടെ എണ്ണം 59 ലക്ഷവും കടന്നിട്ടുണ്ട്. ഒന്‍പതുലക്ഷം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.