കൊവിഡ് രോഗികള്‍ ആശുപത്രിയില്‍ പോകുന്നതിനുപകരം എന്റെ ഉപദേശം കേട്ടാല്‍ മതിയെന്നുമുള്ള വിവാദപരാമര്‍ശവുമായി ബാബാ രാംദേവ്. വീഡിയോ സന്ദേശത്തിലാണ് രാംദേവ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് രോഗികള്‍ക്ക് ശ്വാസമെടുക്കാന്‍ അറിയില്ലെന്നും രാംദേവ് പറയുന്നു. ഇതേതുടര്‍ന്ന് രാംദേവിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്‌ജോത് സിങ് ദാഹിയ പൊലീസില്‍ പരാതിപ്പെട്ടു.