uidai.gov.in എന്ന വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ മതി. അതില്‍
My AADHAAR എന്ന ഓപ്ഷന് ഉണ്ടാകും. അതില്‍
Aadhaar Service Option എന്ന വിഭാഗത്തില്‍
Aadhaar Authentication History എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നമ്മുടെ ആധാര്‍ നമ്പറും ഒ.ടി.പിയും നല്‍കാനുള്ള ഓപ്ഷന് വരും. ഇങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ആധാര്‍ എവിടെയെല്ലാം ഉപയോഗിച്ചിട്ടുണ്ട് എന്നതിന്റെ പൂര്‍ണ വിവരം നമുക്ക് ലഭ്യമാകും. നമ്മള് അറിയാതെ നമ്മുടെ ആധാര്‍ എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെയുണ്ടെങ്കില്‍
1947 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍
[email protected] എന്ന ഈ മെയില്‍ ഐഡിയിലും പരാതി നല്‍കാം.