ഗുണ്ടാനേതാവായ ഗവാസ്‌കര്‍ ഗോറിമേട്ടില്‍ 'ഗവാസ് ഫിറ്റ്‌നസ് സെന്റര്‍' എന്ന ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപനം നടത്തിവരികയായിരുന്നു. സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ പ്രഭാകരന്‍, അസി. കമ്മീഷണര്‍മാരായ അശോകന്‍, മുരുകസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.