അഞ്ച് ദിവസം സംഘം കേരളത്തിൽ ഉണ്ടാകും പ്രളയത്തിൽ കേരളത്തിലുണ്ടായിരിക്കുന്ന നാശനഷ്ടങ്ങളെ വിശദമായി സമിതി പരിശോധിക്കും. പ്രളയക്കെടുതി വിലയിരുത്തി കേന്ദ്ര സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുക്കും കേരളത്തിനു നൽകേണ്ട അധിക സഹായത്തെക്കുറിച്ച് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുക്കുക.